അഡ്വ. പി സതീദേവി വനിതാ കമീഷൻ അധ്യക്ഷ

അഡ്വ. പി സതീദേവി വനിതാ കമീഷൻ അധ്യക്ഷ

തിരുവനന്തപുരം > അഡ്വ. പി സതീദേവിയെ സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയായി നിയമിച്ചു. ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും. സിപിഐ എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ്. മുൻ വടകര എംപികൂടിയാണ്. 2004 ൽ ആണ് പാർലമെന്റിലേക്ക് വിജയിച്ചത്.

പെരുവക്കാരൻ

Related post

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by