കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു

കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു

മലപ്പുറം> മഞ്ചേരിയില് കോളേജ് ഹോസ്റ്റല് കെട്ടിടത്തില് നിന്നുവീണ് പരിക്കേറ്റ എന്ജിനീയറിംഗ് വിദ്യാര്ഥി മരിച്ചു. മഞ്ചേരി പട്ടര്കുളം സ്വദേശി മുഹമ്മദ് ഷെര്ഹാനാണ് (20) മരിച്ചത്. വെള്ളിയാഴ്ച്ച രാത്രിയാണ് കെട്ടിടത്തില് നിന്നും ഷെര്ഹാന് വീണത്.

പെരുവക്കാരൻ

Related post

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by