അക്‌ബർ ട്രാവൽസ് ചെയർമാന് 
യുഎഇ ​ഗോള്‍ഡന്‍ വിസ

അക്‌ബർ ട്രാവൽസ് ചെയർമാന് 
യുഎഇ ​ഗോള്‍ഡന്‍ വിസ

കൊച്ചി > ട്രാവൽസ് ഗ്രൂപ്പായ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ചെയർമാൻ അബ്ദുൽ നാസറിന് യുഎഇ 10 വർഷത്തെ ഗോൾഡൻ വിസ സമ്മാനിച്ചു. നാലുപതിറ്റാണ്ടായി മുംബൈ ആസ്ഥാനമാക്കി ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്ന അബ്ദുൽ നാസർ പൊന്നാനി സ്വദേശിയാണ്. ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ മുംബൈ മലയാളിയാണ് ഇദ്ദേഹം.

അക്ബർ ഗ്രൂപ്പിന് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ശാഖകളുണ്ട്. വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ സമൂഹത്തിന് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് യുഎഇ ​ഗോൾഡൻ വിസ നൽകുന്നത്. താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ടൊവിനോ തോമസിനും അടുത്തിടെ ​ഗോൾഡൻ വിസ ലഭിച്ചിരുന്നു.

പെരുവക്കാരൻ

Related post

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by