ആഗോളതലത്തിൽ ഭരണക്രമങ്ങളിൽ വന്ന മാറ്റം വിഷയമാക്കി പുസ്തകം

ആഗോളതലത്തിൽ  ഭരണക്രമങ്ങളിൽ വന്ന മാറ്റം  വിഷയമാക്കി പുസ്തകം

ന്യൂഡൽഹി>
വാണിജ്യ യുദ്ധം, ആഗോളവൽക്കരണം, സുസ്ഥിരത എന്നിവ വിഷയമായുള്ള ലേഖനങ്ങൾ ഉൾപ്പെടുത്തി ഡോ. ആംന മിർസ എഡിറ്റുചെയ്ത Delineating Transitions in Global Realms എന്ന പുസ്തകം പുറത്തിറങ്ങി.

അന്തരാഷ്ട്ര തലത്തിൽ ഭരണനിർവ്വഹണത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ പഠനവിഷയമാകുന്ന ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. ഡോ. ആംന മിർസ ഡൽഹി സർവ്വകലാശാലയിൽ അധ്യാപികയും നിരവധി പ്രബന്ധങ്ങളുടെയും ഏഴ് ഗ്രന്ഥങ്ങളുടെയും രചയിതാവുമാണ്. ഡൽഹിയിലെ ഭാരതി പുബ്ലിക്കേഷൻസാണ് പ്രസാധകർ. പുസ്തകം ആമസോണിൽ ലഭ്യമാണ്.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by