മൈക്രോസോഫ്‌റ്റ്‌ വിൻഡോസ്‌ 11 പുറത്തിറക്കി

മൈക്രോസോഫ്‌റ്റ്‌ വിൻഡോസ്‌ 11 പുറത്തിറക്കി

റെഡ്മണ്ട് (അമേരിക്ക)> മൈക്രോസോഫ്റ്റ് വിൻഡോസിന്റെ പുതിയ പതിപ്പ് വിൻഡോസ് 11 അവതരിപ്പിച്ചു. വിൻഡോസ് 10 അവതരിപ്പിച്ച് ആറുവർഷം കഴിഞ്ഞാണ് പുതിയ പതിപ്പ് പുറത്തിറക്കിയത്.

പുതിയ സ്റ്റാർട്ട് മെനു ഉൾപ്പെടെ കൂടുതൽ പ്രത്യേകതകളുള്ളതാണ് വിൻഡോസ് 11. ഈ വർഷാവസാനം പുതിയ കംപ്യൂട്ടറുകളിലും മറ്റും ലഭ്യമാകും. വിൻഡോസ് 10 ഉള്ളവർക്ക് സൗജന്യ അപ്ഡേഷനും നൽകും.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by